Times Kerala

വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

 

വൈക്കം: വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍.കുലശേഖരമംഗലം കള്ളുകടവില്‍ വെളിയപ്പള്ളി ശങ്കര്‍ലാല്‍(34) ആണ് അറസ്റ്റിലായത്. ട്യൂഷനുവേണ്ടി വീട്ടില്‍ എത്തിയ വിദ്യാര്‍ഥിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈക്കം എസ്.ഐ: എം.സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Related Topics

Share this story