Times Kerala

മധുവിന്‍റെ മൃതദേഹവുമായി ഊരിലേക്ക് പോയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു

 

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ധു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി​വ​ന്ന ആം​ബു​ല​ൻ​സ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മു​ക്കാ​ലി​യി​ലാ​ണ് നാ​ട്ടു​കാ​ർ ആം​ബു​ല​ൻ​സ് ത​ട​ഞ്ഞ​ത്. മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി​യ​ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​തി​നു​ശേ​ഷം മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.

Related Topics

Share this story