Times Kerala

സൊ​മാ​ലി​യ​യി​ൽ ഇ​ര​ട്ട സ്ഫോ​ട​നം: 18 പേ​ർ മ​രി​ച്ചു

 

മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ൽ ഇ​ര​ട്ട സ്ഫോ​ട​ന​ത്തി​ൽ 18 പേ​ർ മ​രി​ച്ചു. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ “വി​ല്ല സൊ​മാ​ലി’​ക്ക് പു​റ​ത്താ​ണ് ഇ​തി​ലൊ​രു സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related Topics

Share this story