Times Kerala

തു​ർ​ക്കി​യു​ടെ ചാ​ര​വി​മാ​നം സി​റി​യ​യി​ൽ വെ​ടി​വ​ച്ചു​വീ​ഴ്ത്തി

 

അ​ഫ്രി​ൻ: തു​ർ​ക്കി​യു​ടെ ചാ​ര​വി​മാ​നം സി​റി​യ​യി​ൽ സൈ​ന്യം വെ​ടി​വ​ച്ചി​ട്ടു. അ​ഫ്രി​ൻ മേ​ഖ​ല​യി​ലെ അ​ൽ സി​യ​റ​യി​ലാ​ണ് വി​മാ​നം നി​ല​ത്തു​വീ​ഴ്ത്തി​യ​ത്.

തു​ർ​ക്കി​യി​ലേ​ക്ക് സി​റി​യ​ൻ സൈ​ന്യം അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും തു​ർ​ക്കി സൈ​ന്യം ഈ ​നീ​ക്കം ത​ട​ഞ്ഞെ​ന്നും പ്ര​സി​ഡ​ന്‍റ് ത​യി​പ് എ​ർ​ദോ​ഗ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തു​ർ​ക്കി​യു​ടെ ചാ​ര​വി​മാ​നം സി​റി​യ വെ​ടി​വ​ച്ചു​വീ​ഴ്ത്തി​യെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്.

Related Topics

Share this story