Times Kerala

നൈ​ജീ​രി​യ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചാ​വേ​റാ​ക്ര​മ​ണം

 

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സി​ൽ ചാ​വേ​ർ സ്ഫോ​ട​നം. എ​ന്നാ​ൽ ആ​ള​പാ​യ​മി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബോ​ർ​നോ സം​സ്ഥാ​ന​ത്തെ മൈ​ദു​ഗി​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ബൊ​ക്കോ ഹ​റാ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Related Topics

Share this story