Times Kerala

തോ​ക്കു​നി​യ​ന്ത്ര​ണ​വു​മാ​യി ട്രം​പ്; ബ​മ്പ് സ്റ്റോ​ക്സ് നി​രോ​ധി​ക്കാ​ൻ നീ​ക്കം

 

വാ​ഷിം​ഗ്ട​ൺ: തോ​ക്കു​ക​ൾ പ​രി​ഷ്ക​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. സെ​മി ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ളു​ക​ൾ മെ​ഷീ​ൻ ഗ​ണ്ണു​ക​ൾ​ക്ക് തു​ല്യ​മാ​ക്കു​ന്ന ബ​മ്പ് സ്റ്റോ​ക്സ് നി​രോ​ധി​ക്കാ​നാ​ണ് ശ്ര​മം. ‌ഫ്‌​ളോ​റി​ഡ ഹൈ​സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ​വ​ർ​ഷം ലാ​സ് വേ​ഗാ​സി​ല്‍ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ 58 പേ​രെ കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ക്ര​മി ഉ​പ​യോ​ഗി​ച്ച​ത് ബ​മ്പ് സ്റ്റോ​ക്സ് ഉ​പ​ക​രണ​മാ​യി​രു​ന്നു.

Related Topics

Share this story