Times Kerala

ബംഗാളിൽ ആനക്കൊമ്പ് വേട്ട; രണ്ടു പേർ അറസ്റ്റിൽ

 

കോൽക്കത്ത: പശ്ചിമബംഗാളിലെ സിലിഗുരിയിൽ ആനക്കൊമ്പുവേട്ട നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മൂന്ന് ആനക്കൊമ്പുകളും പിടിച്ചെടുത്തു. സ്വകാര്യ ബസിൽ അസമിൽ നിന്ന് സിലിഗുരിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആനക്കൊമ്പുകൾ റവന്യൂ ഇന്‍റലിജൻസ് അധികൃതർ പിടിച്ചെടുത്തത്.

Related Topics

Share this story