Times Kerala

ട്വ​ന്‍റി-20​യി​ലും ഇ​ന്ത്യ​ക്ക് വിജയത്തുടക്കം

 

ജൊ​ഹാ​ന്ന​സ്ബ​ർ​ഗ്: ഇ​ന്ത്യ​ക്കു മു​ന്നി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക വീ​ണ്ടും മു​ട്ടു​മ​ട​ക്കി. മൂ​ന്ന് മ​ത്സ​ര ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് 28 റ​ണ്‍സി​ന്‍റെ ഉ​ജ്വ​ല ജ​യം.സ്കോ​ർ: ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റി​ന് 203. ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​ന് 175. ഭു​വ​നേ​ശ്വ​റാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

Related Topics

Share this story