chem

പ്രി​യ വാ​ര്യ​രും ഒ​മ​ര്‍ ലു​ലു​വും സു​പ്രീം കോ​ട​തി​യ സ​മീ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലെ സം​വി​ധാ​യ​ക​നും ന​ടി​യും സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. സം​വി​ധാ​യ​ക​ൻ ഒ​മ​ര്‍ ലു​ലു​വും ന​ടി പ്രി​യ വാ​ര്യ​രു​മാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. തെ​ലു​ങ്കാ​ന പോ​ലീ​സ് ഫ​യ​ല്‍ ചെ​യ്ത എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഇ​രു​വ​രും ഹ​ർ‌​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

You might also like

Comments are closed.