Times Kerala

റഷ്യയിലെ പള്ളിയിൽ നിന്നു മടങ്ങിയവർക്കു നേരെ വെടിവയ്പ്; അഞ്ചു പേർ കൊല്ലപ്പെട്ടു

 

മോ​സ്കോ: റ​ഷ്യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​യി​ലെ കി​സ്‌​ല​യ​റി​ലു​ള്ള പ​ള്ളി​യി​ലാ​ണ് സം​ഭ​വം. പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ​ക്കു ശേ‌​ഷം മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മ​മു​ണ്ടാ​യ​ത്. എ​ന്താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Related Topics

Share this story