Times Kerala

ച​ർ​ച്ച അ​ല​സി; സ്വ​കാ​ര്യ​ബ​സ് സ​മ​രം തു​ട​രും

 

​കാ​ര്യ​ബ​സു​ക​ളു​ടെ സ​മ​രം നാ​ലാം ദി​വ​സ​വും തു​ട​രും. കോ​ഴി​ക്കോ​ട് ഗ​സ്റ്റ് ഹൗ​സി​ൽ ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ ന്ദ്ര​ൻ ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ച​ർ​ച്ച അ​ല​സി​യ​ത്.

Related Topics

Share this story