Times Kerala

ഇറാനിൽ യാത്രാ വിമാനം തകർന്ന് മുഴുവന്‍ പേരും മരിച്ചു

 

ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ യാ​ത്രാ വി​മാ​നം പ​ർ​വ​ത മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു വീ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ചു. 60 യാ​ത്ര​ക്കാ​രും ആ​റ് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​സ്ഫ​ഹാ​ൻ പ്ര​വി​ശ്യ​യി​ലെ സാ​ഗ്രോ​സ് പ​ർ​വ​ത നി​ര​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

ടെ​ഹ്റാ​നി​ൽ നി​ന്നും യ​സൂ​ജി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന അ​സി​മാ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ​ടി​ആ​ർ 72-500 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​ർ​വ​ത മേ​ഖ​ല​യാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചേ​രാ​ൻ ബു​ദ്ധി​മു​ട്ടി.

Related Topics

Share this story