Times Kerala

ഉണ്ണിമുകുന്ദന്‍ പെണ്‍വേഷത്തിലെത്തുന്നു; ചാണക്യതന്ത്രത്തിലെ മേക്കോവര്‍ വീഡിയോ പുറത്ത്

 

ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുകയാണ് ചാണക്യതന്ത്രം എന്ന ചിത്രത്തിലൂടെ. മലയാള സിനിമയിലെ യുവ പുരുഷന്മാരുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാളായ ഉണ്ണി മുകുന്ദന്‍ പെണ്ണായി വന്നാല്‍ എങ്ങനെയിരിക്കും എന്ന കാഴ്ച്ച ചാണക്യ തന്ത്രത്തിന്റെ ഫസ്റ്റ് ടീസറിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Related Topics

Share this story