Times Kerala

സൈനബയുടെ കൊലയാളിക്ക് നാല് വധശിക്ഷ

 

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ഏ​ഴു​വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡ​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പ​ര​മ്പ​ര​ക്കൊ​ല​യാ​ളി​ക്ക് നാ​ല് വ​ധ​ശി​ക്ഷ. ക​സൂ​ര്‍ സ്വ​ദേ​ശി ഇ​മ്രാ​ന്‍ അ​ലി​യെ​യാ​ണ് (24) പാ​ക് ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി നാ​ല് വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്. വ​ധ​ശി​ക്ഷ​യ്‌​ക്കൊ​പ്പം ജീ​വ​പ​ര്യ​ന്തം ത​ട​വി​നും ഏ​ഴ് വ​ര്‍​ഷ​ത്തെ ത​ട​വി​നും കോ​ട​തി വി​ധി​ച്ചു. 32 ല​ക്ഷം പി​ഴ​യും കോ​ട​തി ചു​മ​ത്തി. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം, തീ​വ്ര​വാ​ദം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Related Topics

Share this story