Times Kerala

സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭം: എ​ത്യോ​പ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

 

അ​ഡി​സ് അ​ബാ​ബ: സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ എ​ത്യോ​പ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഹെ​യ്‌​ലി​മ​റി​യം ദെ​സ​ലെ​ഗ​ന്‍റെ അ​പ്ര​തീ​ക്ഷി​ത രാ​ജി​ക്ക് പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​നം. സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ സ​ർ​ക്കാ​ർ വി​രു​ദ്ധ സ​മ​ര​ങ്ങ​ളി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്യോ​പ്യ​യി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

രാ​ജ്യ​ത്ത് സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ച്ച് ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് സ​ർ​ക്കാ​ർ ശ്ര​മ​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് 10 മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ അ​വ​സാ​നി​ച്ച​ത്.

Related Topics

Share this story