പത്തനംതിട്ട: തിരുവല്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു. തിരുവല്ല നെടുന്പ്രം സ്വദേശി വിജയകുമാർ (62) ആണ് മരിച്ചത്. ഹൈദരാബാദിൽ നിന്ന് വന്ന വിജയകുമാർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, കാസര്‍കോട് 4, മലപ്പുറം 2 കൊല്ലം 1, തിരുവനന്തപുരം 1. ഇതിൽ 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തുനിന്നാണ്.
Comments are closed.