ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 96 പേർക്ക് കൂടി കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 800 ആയി. ഇന്ന് സ്ഥിരീകരിച്ച 96 പേരിൽ ഇതില്‍ 84 പേരും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുള്ളവരാണ്.
You might also like
Comments are closed.