Share കോവിഡ് ബാധിച്ച് കോട്ടയം പൊൻകുന്നം സ്വദേശി ന്യൂയോർക്കിൽ മരിച്ചു. പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. Share
Comments are closed.