ലോക്ക് ഡൗണില്‍ ആളുകളെ അകത്തിരുത്താന്‍ പെടാപ്പാട് പെടുകയാണ് പോലീസ്. പുറത്തിറങ്ങുന്നവര്‍ക്ക് പലതരത്തിലുള്ള ശിക്ഷ നല്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിരവധി വീഡിയോകളും വൈറലാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒന്നാണ് പുറത്തു വന്നിരിക്കുന്നത്. തങ്ങള്‍ ചോദിക്കുന്ന അഞ്ച് ചോദ്യങ്ങളില്‍ മൂന്ന് എണ്ണം ശരിയാക്കിയാല്‍ വിടാം എന്നാണ് പോലീസ് യുവാവിനോട് പറയുന്നത്.
അഞ്ച് ചോദ്യങ്ങള്‍, മൂന്ന് എണ്ണം ശരിയാക്കിയാല്‍ വിടാം: ലോക്ക് ഡൗൺ ലംഘിച്ചു പുറത്തിറങ്ങിയ യുവാവിന് പോലീസിന്റെ വക വ്യത്യസ്തമായ ശിക്ഷ
Also Read
You might also like
Comments are closed.