Times Kerala

റഷ്യൻ കപ്പലിൽ തീപിടിത്തം

 

മോസ്കോ: റഷ്യൻ കപ്പലിൽ വൻ തീപിടിത്തമുണ്ടായി. വ്ലാഡിവോസ്റ്റോക്ക് തുറമുഖത്തിന് സമീപത്തുവച്ചാണ് സംഭവം. തീ നിയന്ത്രണവിധേയമായതായാണ് വിവരം. സംഭവത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related Topics

Share this story