കളമശ്ശേരി: കൊച്ചിയിൽ കോവിഡ് രോഗബാധിതനായ ടാക്സി ഡ്രൈവർ ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് കളമശേരി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
You might also like
Comments are closed.