Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

നിരീക്ഷണത്തിലിരുന്ന വിദ്യാർത്ഥിനിയുടെ വീടാക്രമിച്ച കേസില്‍ 6 പ്രവര്‍ത്തകരെ സിപിഎം സസ്‌പെന്ഡ് ചെയ്തു

പത്തനംതിട്ട: കോവിഡ് 19 നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ ആറ് പ്രവര്‍ത്തകരെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്.

You might also like

Comments are closed.