Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ദു:ഖവെള്ളി: സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ തുറക്കില്ല. ദു:ഖവെള്ളി പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ റേഷന്‍ കടകള്‍ക്കും അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജിലുടെയാണ് ഡയറക്ടറുടെ അറിയിപ്പ്.

You might also like

Comments are closed.