Times Kerala

ഓഹരി വിപണിയിൽ വൻ കുതിപ്പ്: സെന്‍സെക്‌സ് 1,265.66 പോയന്റ് നേട്ടത്തില്‍

 
ഓഹരി വിപണിയിൽ വൻ കുതിപ്പ്: സെന്‍സെക്‌സ് 1,265.66 പോയന്റ് നേട്ടത്തില്‍

മുംബൈ: കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടുത്തൊരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ കുത്തിപ്പ്. നിഫ്റ്റി 9,100ന് മുകളില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 1,265.66 പോയന്റ് നേട്ടത്തില്‍ 31159.62ലും നിഫ്റ്റി 363.15 പോയന്റ് ഉയര്‍ന്ന് 9,111.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Topics

Share this story