Times Kerala

‘വേദന അകറ്റാന്‍ ഇരുട്ടില്‍ നിന്ന് അവള്‍ നൃത്തം ചെയ്യുന്നു’ കണ്ണുകളിൽ തീഷ്ണതയാര്‍ന്ന ഭാവവുമായി നടി അനുമോള്‍

 
‘വേദന അകറ്റാന്‍ ഇരുട്ടില്‍ നിന്ന് അവള്‍ നൃത്തം ചെയ്യുന്നു’ കണ്ണുകളിൽ തീഷ്ണതയാര്‍ന്ന ഭാവവുമായി നടി അനുമോള്‍

നടി അനുമോൾ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുകയാണ്. ‘വേദന അകറ്റാന്‍ ഇരുട്ടില്‍ നിന്ന് അവള്‍ നൃത്തം ചെയ്യുന്നു’ എന്ന ക്യാപ്ഷ്യനോടെയാണ് അനുമോള്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

സാരിയുടുത്ത്, മുടി അഴിച്ചിട്ട് വളരെ തീഷ്ണതയാര്‍ന്ന നോട്ടവുമായാണ് അനു എത്തിയത്. മിഥുവാണ് അനുവിന്റെ ഈ ഭാവം ക്യാമറയില്‍ പകര്‍ത്തിയത്.

 

View this post on Instagram

 

I plants roots so deeply in the people I love that I always lose a piece of myself when they go… @rvrimpressions clicks ( enna next shoot ?☺)

A post shared by Anumol (@anumolofficial) on

 

View this post on Instagram

 

In the darkness she is dancing to relieve the pain.. @midhu_div click

A post shared by Anumol (@anumolofficial) on

Related Topics

Share this story