ബംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ കര്‍ണാടകയിൽ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടാനൊരുങ്ങി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് യെദിയൂരപ്പ പറഞ്ഞു.
കര്‍ണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. കോവിഡ് ചികിത്സയിലായിരുന്ന കല്‍ബുര്‍ഗി സ്വദേശിയായ 65 കാരനാണ് രോഗ ബാധമൂലം മരിച്ചത്. കര്‍ണാടകയില്‍ 181 പേര്‍ക്ക് ഇതിനോടകം കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു.
Comments are closed.