മസ്കറ്റ്: ഒമാനില്‍ ഇന്ന് പുതുതായി 38 പേക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 457 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. 109 പേര് രോഗ മുക്തിനേടുകയും ചെയ്തെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് രോഗ പ്രതിരോധത്തിൻറെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നാളെ മുതല്‍ നിലവില്‍ വരുമെന്നും അറിയിച്ചു.
Comments are closed.