Times Kerala

തൂവെള്ളയിൽ നിഖില വിമൽ..! ദേവതയെപ്പോലെന്ന് ആരാധകർ..!

 
തൂവെള്ളയിൽ നിഖില വിമൽ..! ദേവതയെപ്പോലെന്ന് ആരാധകർ..!

ലവ് 24*7’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നിഖില വിമല്‍. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലും മികച്ച ഒരു കഥാപാത്രമായി എത്തി. പിന്നീട് മേരാ നാം ഷാജിയിലും ഒടുവില്‍ ദുല്‍ഖര്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയിലും നായികയായി നിഖിലയെ പ്രേക്ഷകര്‍ കണ്ടു. ഇപ്പോളിതാ നിഖില സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. തൂവെള്ളയിൽ അതീവ സുന്ദരിയായി ചിത്രത്തിൽ നിഖില. മികച്ച ദിവസങ്ങളിലേക്ക് എന്നെ കൊണ്ടുപോകുക ചിത്രം പങ്കുവെച്ച് താരം കുറിച്ചു.

 

View this post on Instagram

 

Take me away to better days🤍 . . . 📸: @shafishakkeer #postingthrowbacks #diggingmygallery #quarantinedaysahead #staysafeathomeandstayactive

A post shared by Nikhila Vimal (@nikhilavimalofficial) on

തൂവെള്ളയിൽ നിഖില വിമൽ..! ദേവതയെപ്പോലെന്ന് ആരാധകർ..!

തൂവെള്ളയിൽ നിഖില വിമൽ..! ദേവതയെപ്പോലെന്ന് ആരാധകർ..!

തൂവെള്ളയിൽ നിഖില വിമൽ..! ദേവതയെപ്പോലെന്ന് ആരാധകർ..!

Related Topics

Share this story