ഇന്ന്ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്ക് വേണ്ട സുരക്ഷ ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ കളക്ടര്‍ ടി വി സുഭാഷ് ചെയര്‍മാനായുള്ള മോണിറ്ററിംഗ് ടീമിനെ രൂപീകരിച്ചു. ചോദ്യപേപ്പര്‍ ട്രഷറികളിലും ബാങ്കുകളിലുമായി മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സൂക്ഷിക്കുന്നത്. ചോദ്യപേപ്പര്‍ സ്കൂളുകളിലെത്തിക്കുന്നതിന് പൊലീസിന്റെ സഹായം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി പി സനകന്‍ അറിയിച്ചു. മാര്‍ച്ച് 26നാണ് പരീക്ഷകള്‍ അവസാനിക്കുക.
You might also like
Comments are closed.