Times Kerala

“അന്നത്തെ മുടി തനിക്ക് തിരികെ വേണം”..!; ചിത്രം പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

 
“അന്നത്തെ മുടി തനിക്ക് തിരികെ വേണം”..!; ചിത്രം പങ്കുവെച്ച് പൂര്‍ണിമ  ഇന്ദ്രജിത്ത്

മലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്പോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ് പൂര്‍ണിമ.ഇപ്പോളിതാ പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

നീളന്‍ മുടിയുള്ള കാലത്തെ ചിത്രമാണ് പൂര്‍ണിമ പങ്കുവച്ചത്. അന്നത്തെ മുടി തനിക്ക് തിരികെ വേണമെന്ന് പൂര്‍ണിമ  പറയുന്നു.വെള്ളസാരിയാണ് ചിത്രത്തില്‍ പൂര്‍ണിമ അണിഞ്ഞിരിക്കുന്നത്.

ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. അതിസുന്ദരിയാണ് പൂര്‍ണിമയെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചുരുളന്‍ മുടിയാണ് പൂര്‍ണിമയുടെ സൗന്ദര്യമെന്നും ആരാധകര്‍ പറയുന്നു.

 

 

View this post on Instagram

 

Throw back to my long hair days! #curls #curlyhair #throwbackthursday #beforecgm #iwantmylonghairback

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

Related Topics

Share this story