തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ സാലറി ചലഞ്ചിൽ റിട്ടയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥരെ പോലുള്ള ഉന്നത ഉദ്യാഗസ്ഥര്‍ സഹകരിക്കുന്ന കാര്യത്തിൽ സംശയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരുമടക്കമുള്ളവര്‍ സാലറി ചലഞ്ചില്‍ സഹകരിക്കുമ്പോൾ വലിയ തുക പെന്ഷന് വാങ്ങുന്ന റിട്ടേയര്‍ഡ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഒരു മാസത്തെ പെന്ഷന് നല്കാന് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാലറി ചലഞ്ച്: ഉന്നത ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നതിൽ സംശയമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ
You might also like
Comments are closed.