Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കണ്ണൂര്‍ ഗവ.വൃദ്ധസദനം അണുവിമുക്തമാക്കി

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഗവ.വൃദ്ധസദനം ജില്ലാ അഗ്നി രക്ഷാ സേനയുടെ ആഭിമുഖ്യത്തില്‍ അണുവിമുക്തമാക്കി. കണ്ണൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ പി ലക്ഷ്മണന്‍ നേതൃത്വം നല്‍കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫോഗിംഗും നടത്തി.

You might also like

Comments are closed.