Times Kerala

ദൈവം എന്റെ കുട്ടിയെ അകമഴഞ്ഞ് അനു​ഗ്രഹിക്കട്ടെ; മകൾ സൗഭാ​ഗ്യയ്ക്ക് പിറന്നാൾ ആശംസകളുമായി താര കല്യാൺ

 
ദൈവം എന്റെ കുട്ടിയെ അകമഴഞ്ഞ് അനു​ഗ്രഹിക്കട്ടെ; മകൾ സൗഭാ​ഗ്യയ്ക്ക് പിറന്നാൾ ആശംസകളുമായി താര കല്യാൺ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ അഭിനേത്രികളിലൊരാളാണ് താര കല്യാണ്‍. അഭിനയത്തിനും അപ്പുറത്ത് മികച്ചൊരു നര്‍ത്തകി കൂടിയാണ് ഈ താരം. മകളായ സൗഭാഗ്യ വെങ്കിടേഷിനൊപ്പം ടിക് ടോക്കിലും സജീവമാണ് ഈ താരം.ഇപ്പോളിതാ മകൾ സൗഭാ​ഗ്യയ്ക്ക് പിറന്നാൾ ആശംസകളുമായി എതിരിക്കുകയാണ്  താര കല്യാൺ.

എന്റെ ചക്കരക്കുട്ടിക്ക്, എന്റെ കുഞ്ഞുപാവക്കുട്ടിക്ക്, എന്റെ ചെല്ലത്തിന്, ദൈവം എന്റെ കുട്ടിയെ അകമഴഞ്ഞ് അനു​ഗ്രഹിക്കട്ടെ എന്നാണ് താരം കുറിച്ചത്.

 

 

View this post on Instagram

 

Happy birthday my precious my damsel my doll my chakkarakutty my chellam 💋God bless u in abundance 🙏🏽❤💕💖🌹🌹🌹

A post shared by Thara Kalyan (@tharakalyan) on

Related Topics

Share this story