Times Kerala

ജംഗിള്‍ ബുക്ക് തിരിച്ചുവരുന്നു..!

 
ജംഗിള്‍ ബുക്ക് തിരിച്ചുവരുന്നു..!

തൊണ്ണൂറുകളില്‍ വളര്‍ന്ന കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ടി.വി ഷോകളിലൊന്നായിരുന്നു ജംഗിള്‍ ബുക്ക്. ഇപ്പോളിതാ  ജംഗിള്‍ ബുക്ക് വീണ്ടും സംപ്രേക്ഷണം ചെയ്യുന്ന വിവരം ദുരദര്‍ശന്‍ തന്നെയാണ് ഔദ്യോഗിക സംവിധാനത്തിലൂടെ അറിയിച്ചിരിക്കുകയാണ്. ഏപ്രില്‍ എട്ട് മുതല്‍ ഉച്ചക്ക് ഒരുമണിക്കാണ് ജംഗിള്‍ ബുക്ക് സംപ്രേക്ഷണം ചെയ്യുക.

Related Topics

Share this story