വില്ലുപുരം: സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ അബദ്ധത്തിൽ ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയെ കണ്ടെത്താനായില്ല. ഇയാൾക്കായി ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയാതായി ആരോഗ്യവകുപ്പും പോലീസും അറിയിച്ചു. വില്ലുപുരത്ത് നിന്നും ചരക്കുവാഹനത്തിൽ ഇയാൾ ചെന്നൈയിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
Comments are closed.