Times Kerala

മൈ സ്‌റ്റോറിയിലെ രണ്ടാമത്തെ ഗാനം എത്തി (വീഡിയോ)

 

പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. പാര്‍വതിയോടുള്ള അനിഷ്ടത്തിന്റെ പേരില്‍ ആദ്യ ഗാനം ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ ഗാനം പുറത്തുവിടുമ്പോള്‍ ഏറെ ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയ്‌ക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനമാണ് ആരാധകരെ ചൊടിപ്പിക്കുകയും മൈ സ്റ്റോറിയുടെ ആദ്യ ഗാനത്തിന് നേരെ തിരിയാനും ഇടയാക്കിയത്.പൃഥ്വിരാജാണ് ഗാനം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

Related Topics

Share this story