Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ റാപിഡ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാൻ രണ്ട് ലക്ഷം രൂപ അനുവദിച്ചു

ബാലുശ്ശേരി താലൂക്കാശുപത്രിയിൽ കോവിഡ്- 19 റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനായി 500 കിറ്റ് ലഭ്യമാക്കാൻ പുരുഷൻ കടലുണ്ടി എംഎൽഎയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും രണ്ട്‌ ലക്ഷം രൂപ അനുവദിച്ചു. ബാലുശ്ശേരി താലൂക്കാശുപത്രിയിൽ ചേർന്ന കോവിഡ് അവലോകന യോഗ തീരുമാനപ്രകാരമാണ് ഫണ്ട് അനുവദിച്ചത്.

You might also like

Comments are closed.