ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറിനെ പ്രശംസിച്ച് സംവിധായകന് പ്രിയദര്ശന്. ‘കേരളത്തിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍’ എന്നാണ് ആരോഗ്യമന്ത്രിയെ പ്രിയദര്ശന് വിശേഷിപ്പിച്ചത്.
പ്രിയദര്‍ശന്റെ കുറിപ്പ് ഇങ്ങനെ;
കേരളത്തിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ശ്രീമതി. കെ.കെ ശൈലജ ടീച്ചര്‍! നിരവധി പേര്‍ക്ക് പ്രചോദനമാണ് താങ്കള്‍. ജനങ്ങളെ രക്ഷിക്കാനുള്ള താങ്കളുടെ പരിശ്രമങ്ങള്‍ പ്രശംസാവഹമാണ്!’. ആരോഗ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് പ്രിയദര്ശന് കുറിച്ചു.
Comments are closed.