Times Kerala

കോവിഡ് 19: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ് 2022ലേക്ക് മാറ്റി

 
കോവിഡ് 19: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ് 2022ലേക്ക് മാറ്റി

ലണ്ടന്‍:ലോകത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അടുത്തവര്‍ഷം നടക്കേണ്ട ലോക അത്‌ലറ്റിക്‌ ചാമ്പ്യഷിപ്പ് 2022ലേക്ക് നീട്ടിവെച്ചു. 2022 ജൂലൈ 14 മുതല്‍ 24വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. അടുത്തവര്‍ഷം ഓഗസ്റ്റ് ആറ് മുതല്‍ 15 ഒറിഗോണിലോ യൂജിനിലായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടക്കേണ്ടിയിരുന്നത്.

Related Topics

Share this story