മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 സ്ഥിരീകരിച്ചരുടെ എണ്ണം 1135 ആയി. പുണെയില്‍ ഇന്നലെ പത്ത് പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 72 ആയി. ഇന്നലെ 117പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന്റെ തീവ്രത വര്‍ധിച്ചെന്ന വിലയിരുത്തലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
You might also like
Comments are closed.