Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

തൃശൂർ ജില്ലയിലെ ലേബർ ക്യാമ്പിൽ 1594 ഭക്ഷ്യധാന്യ കിറ്റുകൾ നൽകി

ജില്ലയിലെ 31 അതിഥി തൊഴിലാളി ക്യാമ്പുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യം വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. തൊഴിലുടമകളോ കരാറുകാരോ ഇല്ലാത്ത ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് സപ്ലൈകോ, ഹോർട്ടി കോർപ് എന്നിവരുമായി സഹകരിച്ച് 1594 ഭക്ഷ്യധാന്യ കിറ്റുകൾ വിതരന്നം ചെയ്തു. ജില്ലയിലെ എല്ലാ അസിസ്റ്റന്റ് ലേബർ ഓഫീസർമാരും വിവിധ അതിഥി തൊഴിലാളി ക്യാമ്പുകളിൽ സന്ദർശനം നടത്തി നിർദ്ദേശങ്ങൾ നൽകുകയും തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

You might also like

Comments are closed.