ഡൽഹി: രാജ്യതലസ്ഥാനത്ത് 2 വനിതാ ഡോക്ടർമാർക്ക് മർദ്ദനമേറ്റു.ഡൽഹി ഗൗതം നഗറിലാണ് സംഭവം. രോഗം പരത്തുന്നുവെന്ന് ആരോപിച്ച് ഇവരെ അയൽവാസിയാണ് മർദ്ദിച്ചത്. പരിക്കേറ്റ വനിതാ ഡോക്ടർമാരെ ഡൽഹി സഫ്ദർ ജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ, തെലങ്കാനയിലും ഗുജറാത്തിലും സമാനമായ അക്രമങ്ങൾ വനിതാ ഡോക്ടർമാർക്കു നേരെ നടന്നിരുന്നു.
You might also like
Comments are closed.