Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ചികിത്സ കിട്ടാതെ കാ​സ​ർ​ഗോ​ഡ് അ​തി​ർ​ത്തി​യി​ൽ ഒരാൾ കൂടി മരിച്ചു

കാ​സ​ർ​ഗോ​ഡ്: ചി​കി​ത്സ കി​ട്ടാ​തെ കാ​സ​ർ​ഗോ​ഡ് അ​തി​ർ​ത്തി​യി​ൽ ഒരു മരണം കൂടി. ഉ​പ്പ​ള സ്വ​ദേ​ശി അ​ബ്ദു​ൾ സ​ലീ​മാ​ണ് ചികിത്സ കിട്ടാതെ മ​രി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അബ്ദുൾ സലിം. മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എ​ത്തി​ക്കാ​നാ​യി​ല്ല.

You might also like

Comments are closed.