Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മെഡിക്കല്‍ ഓഡിറ്റര്‍ താല്‍ക്കാലിക നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നിർവ്വഹണത്തിന് രണ്ട് മെഡിക്കല്‍ ഓഡിറ്റര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ആറ് മാസത്തേക്കാണ് നിയമനം. യോഗ്യത – ജിഎന്‍എം/ബിഎസ്.സി നേഴ്‌സിങ്ങും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. താല്‍പര്യമുളളവര്‍ [email protected] എന്ന ഇ മെയില്‍ അഡ്രസ്സിലേക്ക് ഏപ്രില്‍ 18 നുളളില്‍ ബയോഡാറ്റ അയക്കണമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495 2350055.

You might also like

Comments are closed.