Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലോക്ക്ഡൗൺ: എ​ട്ട് മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍ ല​ക്ഷ​ദ്വീ​പി​ല്‍ കു​ടു​ങ്ങി

ക​വ​ര​ത്തി: രാജ്യത്ത് പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ണ്‍ പശ്ചാത്തലത്തിൽ എ​ട്ട് മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍ ല​ക്ഷ​ദ്വീ​പി​ല്‍ കു​ടു​ങ്ങി കിടക്കുന്നു. പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്കാ​യി ഇ​വി​ടെ എ​ത്തി​യ കേരളത്തിലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​ അധ്യപകരാണിവർ.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് പ​രീ​ക്ഷ മാ​റ്റി​വ​ച്ച​തോടെയാണ് ഇവർ ഇവിടെ കു​ടു​ങ്ങിയത്. ത​ങ്ങ​ള്‍​ക്ക് ആവശ്യമായ താ​മ​സ​വും ഭ​ക്ഷ​ണം ല​ഭ്യ​മാ​ണെ​ന്ന് അ​ധ്യാ​പ​ക​ര്‍ അ​റി​യി​ച്ചു. ല​ക്ഷ​ദ്വീ​പി​ല്‍ കോ​വി​ഡ് രോഗം ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണെന്നും അ​ധ്യാ​പ​ക​ര്‍ പറഞ്ഞു.

You might also like

Comments are closed.