Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

അഴിയൂർ ഗ്രാമപഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു

അഴിയൂർ ഗ്രാമപഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. അഞ്ചാം പീടിക ചാരിറ്റബിള്‍ ട്രസ്റ്റ് പഞ്ചായത്തിന് ഇവ സംഭാവാനയായി നല്‍കി. ട്രസ്റ്റ് ഭാരവാഹികളായ സാലിം പുനത്തില്‍, അലി എരിക്കില്‍ എന്നിവര്‍ മാസ്കും സാനിറ്റൈസറും പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിന് കൈമാറി.

You might also like

Comments are closed.