Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോ​വി​ഡി​ല്‍ രാ​ഷ്ട്രീ​യ​ക്ക​ളി വേ​ണ്ടെ; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ന്യൂ​യോ​ര്‍​ക്ക് : ലോക ജ​ന​ത​യെ ആ​ശ​ങ്കയിലാഴ്ത്തി കോ​വി​ഡ് വൈ​റ​സ് വ്യാ​പി​ക്കു​ന്ന​ സാഹചര്യത്തിൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രെ അ​മേ​രി​ക്ക ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ക്ക് ഡ്ബ്ല്യു​എ​ച്ച്‌ഒ ത​ല​വ​ന്‍റെ മ​റു​പ​ടി . കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ജ​ന​ത​യ്ക്ക് ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റി​യ ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കുമ്പോ​ള്‍ അ​തി​ല്‍ രാ​ഷ്ട്രീ​യം ക​ല​ര്‍​ത്ത​രു​തെ​ന്ന് ഡ്ബ്ല്യു​എ​ച്ച്‌ഒ തലവൻ പ്രതികരിച്ചു.

ഡ്ബ്ല്യു​എ​ച്ച്‌ഒ ത​ല​വ​ന്‍ ഡോ.​ടെ​ഡ്ര​സ് അ​ദ​നം ഗ​ബ്രി​യെ​യ്സി​സ് ആണ് ട്രം​പി​നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത് . ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ആ​രോ​ടും പ്രത്യേക താ​ത്പ​ര്യ​ങ്ങ​ള്‍ ഇ​ല്ല . എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഒ​രു​പോ​ലെ​യാ​ണ് – അ​ദ്ദേ​ഹം വ്യക്തമാക്കി . ദേ​ശീ​യ- അ​ന്ത​ര്‍​ദേ​ശി​യ ത​ല​ങ്ങ​ളി​ല്‍ ഒ​രു​മ​യും ഐ​ക്യ​പ്പെ​ട​ലു​മെ​ല്ലാം വേ​ണ്ട സ​മ​യ​മാ​ണി​ത്- അ​ദ്ദേ​ഹം പറഞ്ഞു .

മ​റ്റ് രാ​ഷ്ട്രീ​യ​ക്ക​ളി​ക​ളെ ത​ല്‍​ക്കാ​ലം ന​മു​ക്ക് ക്വാറന്റിന്‍ ചെ​യ്യാ​മെ​ന്നും ടെ​ഡ്ര​സ് അ​ദ​നം ഗ​ബ്രി​യെ​യ്സി​സ് പറഞ്ഞു.

You might also like

Comments are closed.