Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ജാ​ര്‍​ഖ​ണ്ഡി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന

റാ​ഞ്ചി : രാജ്യത്തെ മറ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​തി​നു സ​മാ​ന​മാ​യി ജാ​ര്‍​ഖ​ണ്ഡി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​നവ്. 5 പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥിരീകരിച്ചത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 9 ആ​യി. പു​തു​താ​യി സ്ഥി​രീ​ക​രി​ച്ച അ​ഞ്ചി​ല്‍ നാ​ലു കേ​സു​ക​ളും റാ​ഞ്ചി​യി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ് . ഒ​രെ​ണ്ണം ബൊ​ക്കാ​റോ​യി​ല്‍ നി​ന്നു​ള്ള​യാ​ള്‍​ക്കും.

You might also like

Comments are closed.