Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോ​വി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റ് നി​ര്‍​മാ​ണം ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ആ​രം​ഭി​ച്ചു

വി​ശാ​ഖ​പ​ട്ട​ണം : കോവിഡ് 19 ടെ​സ്റ്റിം​ഗ് കി​റ്റു​ക​ളു​ടെ നി​ര്‍​മാ​ണം ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ആ​രം​ഭി​ച്ചു . വി​ശാ​ഖ​പ​ട്ട​ണ​ത്തെ ആ​ന്ധ്രാ​പ്ര​ദേ​ശ് മെ​ഡ്ടെ​ക്ക് സോ​ണി​ല്‍ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി​യാ​ണ് കി​റ്റു​ക​ളു​ടെ നി​ര്‍​മാ​ണം ഉ​ദ്ഘാ​ട​നം ചെയ്തത്.

ടെ​സ്റ്റം​ഗ് കി​റ്റ് നി​ര്‍​മാ​ണ​ത്തി​ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട് . നി​ല​വി​ലെ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ നി​ര്‍​മാ​ണ അ​നു​മ​തി​ക​ള്‍​ക്കും ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ ഇ​ള​വ് നൽകിയിട്ടുണ്ട്. പ്ര​തി​ദി​നം 2,000 കോ​വി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റു​ക​ള്‍ സം​സ്ഥാ​നം നി​ര്‍​മി​ക്കു​മെ​ന്നും സം​സ്ഥാ​ന​ത്തെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കു​ക മാ​ത്ര​മ​ല്ല രാ​ജ്യ​മെ​മ്പാ​ടും വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​ന്ധ്ര സ്പെ​ഷ്യ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വ്യക്തമാക്കി . നി​ര്‍​മാ​ണ​ശേ​ഷി 2,മോ​ദി500 ആ​യി ഉ​യ​ര്‍​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

You might also like

Comments are closed.