Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

 ലോ​ക്ക്ഡൗ​ണ്‍ വി​ല​ക്ക് ലം​ഘി​ച്ച്‌ ചാ​വ​ക്കാ​ട് ക​ബ​റി​സ്ഥാ​നി​ല്‍ പ്രാ​ര്‍​ഥ​ന

തൃ​ശൂ​ര്‍: ചാ​വ​ക്കാ​ട് പു​ത്ത​ന്‍ ക​ട​പ്പു​റ​ത്ത് മു​സ്‌​ലിം പ​ള്ളി ക​ബ​റി​സ്ഥാ​നി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നിയന്ത്രണങ്ങൾ ലം​ഘി​ച്ച്‌ വി​ശ്വാ​സി​ക​ള്‍ പ്രാ​ര്‍​ഥ​ന ന​ട​ത്തി .

ഇ​തേ​തു​ട​ര്‍​ന്ന് ത​ട​യാ​നെ​ത്തി​യ പോ​ലീ​സു​കാ​രും വി​ശ്വാ​സി​ക​ളും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി . സം​ഘ​ര്‍​ഷ​ത്തി​ല്‍ സി​ഐ​യ്ക്കും ഒരു ഗ​ര്‍​ഭി​ണി​യ്ക്കും പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ല്‍ ചാ​വ​ക്കാ​ട് പോ​ലീ​സ് ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തിട്ടുണ്ട്.

You might also like

Comments are closed.